'പെരിയാറിലേക്ക് വിഷം ഒഴുക്കിയത് ഏതെല്ലാം കമ്പനികളാണെന്നറിഞ്ഞാൽ കൃത്യമായ നിയമനടപടിയുണ്ടാകും'

  • 14 days ago
പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോഡിന് നോട്ടിസയച്ച് ഏലൂർ നഗരസഭ. പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മലിനികരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് നഗരസഭ ചെയർമാൻ സുജിൻ മീഡിയവണിനോട് പറഞ്ഞു

Recommended