ഗതാഗത കുരുക്കിനെക്കുറിച്ച് ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ചുള്ള പഠനം ആരംഭിച്ചു

  • 14 days ago
 തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗത കുരുക്കിനെക്കുറിച്ച് ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ചുള്ള പഠനം ആരംഭിച്ചു. ഇതിന്റെ ഭാഗമായിതൃശ്ശൂർ മുതൽ അരൂർ വരെ ഗതാഗതമന്ത്രി സഞ്ചരിക്കുകയാണ്. ട്രാഫിക് സിഗ്നൽ ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങൾ പരിശോധിക്കുന്നു വെന്ന് മന്ത്രി പറഞ്ഞു

Recommended