'വീട്ടിലെ പാത്രങ്ങളൊക്കെ ഒഴുകി പോയിട്ട് പെറുക്കിയെടുത്ത് മുകളിൽ വെച്ചേക്കുവാ...'

  • 14 days ago
ശക്തമായ മഴയിൽ എറണാകുളം നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട്. ആലുവ പുളിഞ്ചോടിലും റോഡിലടക്കം വെള്ളക്കെട്ടുണ്ട്

Recommended