'കൊച്ചിയിലെ വെള്ളക്കെട്ട് അധികാരികൾ സാമാന്യവത്കരിക്കുന്നു'

  • 28 days ago
ശക്തമായ മഴയിൽ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. കളമശ്ശേരി നഗരസഭയിലെ 28,29 വാർഡുകളിലെ 15 വീടുകളിലാണ് വെള്ളം കയറിയത്. തോട് കരകവിഞ്ഞാണ് നിരവധി വീടുകളിൽ വെള്ളം കയറിയത്. കൊച്ചിയിലെ വെള്ളക്കെട്ട് അധികാരികൾ സാമാന്യവത്കരിക്കുന്നെന്ന് നാട്ടുക്കാർ പറഞ്ഞു