'ബാർ ഉടമകളിൽ നിന്ന് കോടികൾ പിരിച്ചെടുക്കാനുള്ള സർക്കാർ നീക്കമാണ് പുറത്ത് വന്നത്'- വിഡി സതീശൻ

  • 14 days ago
ഉത്തരവാദിത്തപ്പെട്ടവർ ആവശ്യപ്പെടാതെ പണപ്പിരിവ് നടക്കുമോ. തെരഞ്ഞെടുപ്പിന് ശേഷം അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് നീക്കം. നഗ്നമായ അഴിമതിയാണ് നടന്നതെന്നും എക്‌സൈസ് മന്ത്രി രാജി വയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

Recommended