കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി

  • 14 days ago
അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കണക്കെടുപ്പ് . ജൂലൈ അവസാനം അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

Recommended