തൃശ്ശൂർ നഗരത്തിൽ വൻമരം കടപുഴകി വീണു...

  • 14 days ago
ജില്ലാ ആശുപത്രിക്ക് സമീപം കോളേജ് റോഡിലാണ് മരം വീണത്. ഒരു പെട്ടി ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു .വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്

Recommended