കടൽ ഭിത്തിയില്ല; ആലപ്പുഴയിലെ തീരദേശം അപകടാവസ്ഥയിൽ

  • 14 days ago
മഴ ശക്തമായതോടെ ആലപ്പുഴയിലെ കടലോരവും പ്രക്ഷുബ്ദമാകുകയാണ്.കടൽ ഭിത്തി വാഗ്ദാനത്തിൽ ഒതുങ്ങുന്നതിനാൽ കടൽ ഏത് നിമിഷവും കരയിലേക്ക് അടിച്ച് കയറുമെന്ന ഭീതിയിലാണ് ജനങ്ങൾ. കടലാക്രമണ പ്രതിരോധം വൈകിയാൽ തീരദേശ റോഡിൽ സഞ്ചാരം ദുഷ്കരമാകും.

Recommended