വാഴക്കാട് അസോസിയേഷൻ ഖത്തർ കൾച്ചറൽ മീറ്റ് സംഘടിപ്പിച്ചു

  • 29 days ago
വാഴക്കാട് അസോസിയേഷൻ ഖത്തർ(വാഖ്) കൾച്ചറൽ മീറ്റ് സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകനും മാർക് കമ്പനി മാനേജിങ് ഡയറക്ടറുമായ ഷൗക്കത്ത് അലി ഉദ്ഘാടനം ചെയ്തു