ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ചു; ചെയ്യാത്ത കുറ്റത്തിന് നാല് ദിവസം ജയിലിൽ കിടന്നു

  • last month
മലപ്പുറം പൊന്നാനിയിൽ നിരപരാധിയെ പൊലീസ് ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ചു