കുവൈത്തില്‍ നടന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറില്‍ ഖാദിസിയ ജേതാക്കൾ

  • 16 days ago
കുവൈത്തില്‍ നടന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറില്‍ ഖാദിസിയ ജേതാക്കൾ. ജാബിർ അൽഅഹ്‌മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ
കലാശപ്പോരാട്ടത്തില്‍ സാൽമിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്

Recommended