സൗദിയിലെ ടൂറിസം മേഖലയായ അസീർ പ്രവിശ്യയിലും ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

  • 16 days ago
സൗദിയിലെ ടൂറിസം മേഖലയായ അസീർ പ്രവിശ്യയിലും ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ഖമീസ് മുശൈത്തിലാണ് ലുലു ഗ്രൂപ്പിന്റെ സൗദിയിലെ അറുപതാമത്തെ ഹൈപ്പർമാർക്കറ്റ് തുറക്കുന്നത്

Recommended