മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ പരിസ്ഥിതി പ്രവർത്തകർ

  • 16 days ago
ഉപ്പുവെള്ളം കലർന്ന് ഓക്സിജൻ അളവ്  കുറഞ്ഞതിനാലാണ് മത്സ്യങ്ങൾ ചത്തുപൊന്തിയതെന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ വാദം തള്ളി പരിസ്ഥിതി പ്രവർത്തകർ

Recommended