പാനൂർ രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ഇന്ന്; ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് എം.വി ഗോവിന്ദനെ

  • 16 days ago
പാനൂർ ചെറ്റകണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ പേരിൽ സിപിഎം നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഇന്ന്. ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ.

Recommended