സഹായഹസ്തവുമായി മൈജി; പൊന്നമ്മയ്ക്ക് ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാം

  • 17 days ago
ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയം സ്വദേശി പൊന്നമ്മയ്ക്ക് സഹായഹസ്തവുമായി മൈജി. ഈ മാസം അവസാനം ശ്രീലങ്കയിൽ നടക്കുന്ന പ്രായമായവരുടെ 800 , 400 , 200 മീറ്റർ ഓട്ടമത്സരങ്ങളിലാണ് പൊന്നമ്മ പങ്കെടുക്കുന്നത്