കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തകൻ ജസീല്‍ ജബ്ബാറിന് എം.ഇ.എസ് കുവൈത്ത് യാത്രയപ്പ് നല്‍കി

  • 17 days ago
കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തകൻ ജസീല്‍ ജബ്ബാറിന് എം.ഇ.എസ് കുവൈത്ത് യാത്രയപ്പ് നല്‍കി. മുഹമ്മദ് റാഫി അധ്യക്ഷനായിരുന്നു. അഷറഫ് അയൂര്‍,ഖലീൽ അടൂർ, പി.ടി. അഷറഫ്, ടി.വി. അർഷാദ്, റമീസ് സലേഹ്, അബ്ദുൽ ഗഫൂർ എന്നീവര്‍ സംസാരിച്ചു

Recommended