പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ഖത്തറിലെ പ്രവാസി വെൽഫെയർ കമ്മിറ്റി

  • 17 days ago
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ഖത്തറിലെ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി. പത്താംക്ലാസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വരെ പ്രതിസന്ധിയിലാക്കുന്ന സീറ്റ് ക്ഷാമം സർക്കാർ ഉടൻ പരിഹരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു

Recommended