യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 97,000 കടന്നു

  • 17 days ago
യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 97,000 കടന്നു. രാജ്യത്തെ 20,000 കമ്പനികളിലായാണ്​ സ്വദേശികൾക്ക്​ നിയമനം ലഭിച്ചത്​. 2026ഓടെ രാജ്യത്തെ 50ലേറെ ​ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്​ പദ്ധതി

Recommended