കുവൈത്തിലെ ദ്വീപുകളില്‍ പരിസ്ഥിതി നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കും

  • 13 days ago
കുവൈത്തിലെ ദ്വീപുകളില്‍ പരിസ്ഥിതി നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ ഒരുങ്ങി അധികൃതര്‍. നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ദ്വീപിലെ പാരിസ്ഥിതിക സ്ഥിതി വിലയിരുത്തുന്നതിനുമായി കോസ്റ്റ് ഗാർഡുമായി സഹകരിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പരിശോധന കാമ്പയിൻ നടത്തി

Recommended