ഹരിയാനയിൽ ബിജെപി നേതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി കർഷകരുടെ ഇനിയും അവസാനിക്കാത്ത പ്രതിഷേധങ്ങൾ

  • last month
സ്ഥാനാർത്ഥികളെ തടഞ്ഞുനിർത്തി ചോദ്യമുന്നയിക്കുയാണ് കർഷകർ. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് ഒരുവിഭാഗം കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു