തലസ്ഥാന നഗരിയിലെ റോഡുകളുടെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

  • 18 days ago
നഗരസഭാ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. കേസ് അടുത്തമാസം പരിഗണിക്കും

Recommended