'വിധി സമൂഹത്തിന് ഒരു പാഠമാണ്, മികച്ച രീതിയിൽ അന്വേഷണം നടത്തി'- മുൻ ഡിജിപി ബി സന്ധ്യ

  • 18 days ago
പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷ ഉദ്യോഗസ്ഥയായിരുന്ന മുൻ ഡിജിപി ബി സന്ധ്യ. വിധി സമൂഹത്തിനു ഒരു പാഠമാണ്, മികച്ച രീതിയിൽ അന്വേഷണം നടത്തിയെന്നും ബി സന്ധ്യ പറഞ്ഞു

Recommended