ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിന് റിയാദിൽ നാളെ തുടക്കമാകും

  • 19 days ago
ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിന് റിയാദിൽ നാളെ തുടക്കമാകും. 120ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിൽ വ്യോമയാന മേഖലയിലെ എഴുപതിലധികം കരാറുകൾ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.

Recommended