'ആ വാർത്തക്കൊപ്പം നടക്കാൻ താനില്ല, ആദ്യം ഉദ്ഘാടനം നടക്കട്ടെ'; - എം വി ഗോവിന്ദൻ

  • 3 days ago
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ
കൊല്ലപ്പെട്ടവരുടെ രക്തസാക്ഷി
സ്മാരകം പണിത സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 

Recommended