ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയില്‍ ഇടംപിടിച്ച് ഖത്തറിലെ ഇന്‍ലാന്‍ഡ‍് സീ

  • 4 days ago
ലോകത്തെ മികച്ച 100 ബീച്ചുകളുടെ പട്ടികയില്‍
ഇടംപിടിച്ച് ഖത്തറിലെ ഇന്‍ലാന്‍ഡ‍് സീ. ലണ്ട‌ന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീച്ച്
അറ്റ്ലസാണ് പട്ടിക തയ്യാറാക്കിയത്.

Recommended