ചെറുതുരുത്തി ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 15 വയസ്സുകാരനെ കാണാതായി

  • 21 days ago
ചെറുതുരുത്തി ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 15 വയസ്സുകാരനെ കാണാതായി. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സ്വദേശി സുന്ദരൻറെ മകൻ ആര്യനെയാണ് കാണാതായത്.

Recommended