ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

  • 4 days ago
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്തെ 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ ഇന്നലെ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ അപ്പറ്റൈറ്റ്' എന്ന മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Recommended