സോളാർ സമരം സിപിഎം മുൻകൈ എടുത്ത് ഒത്തുതീർപ്പാക്കിയെന്ന് ജോൺ മുണ്ടക്കയം

  • 4 days ago
സോളാർ സമരം സിപിഎം മുൻകൈ എടുത്ത് ഒത്തുതീർപ്പാക്കിയെന്ന് ജോൺ മുണ്ടക്കയം. ഒത്തുതീർപ്പിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തി ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജോണ്‍ ബ്രിട്ടാസ് താനുമായി ചേര്‍ന്ന് ഇടനില ചര്‍ച്ച നടത്തിയതാണ് ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചതെന്ന് ജോണ്‍ മുണ്ടക്കയം സമകാലിക മലയാളത്തിലെ ലേഖനത്തില്‍ വിശദീകരിക്കുന്നു.

Recommended