സിംഗപ്പൂർ സന്ദർശനം ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിലെത്തി

  • 23 days ago
പുലർച്ചെ അഞ്ച് മണിക്കാണ് ദുബൈയിൽ എത്തിയത്.
ഈ മാസം 19ന് ദുബൈയിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. 20 നു സംസ്ഥാനത്ത് എത്തുമെന്നു മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ അറിയിച്ചു

Recommended