വേങ്ങൂരിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനകീയ ഫണ്ട് സമാഹരണത്തിന് ഇന്ന് തുടക്കം

  • 23 days ago
എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനകീയ ഫണ്ട് സമാഹരണത്തിന് ഇന്ന് തുടക്കമാകും. നിലവിൽ 189 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മഞ്ഞപ്പിത്തത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ പറഞ്ഞു

Recommended