'സർക്കാറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകൾളെ തടവിലടക്കുന്ന ഫാസിസ്റ്റ് സമീപനമാണ് മോദി സർക്കാറിന്റേത്'

  • 6 days ago
സർക്കാറിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകൾളെ തടവിലടക്കുന്ന ഫാസിസ്റ്റ് സമീപനമാണ് മോദിസർക്കാറിന്റേത്. എയുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് എം ലിജു

Recommended