'വെെകിയാണെങ്കിലും നീതിയുടെഭാ​ഗത്ത് നിന്ന് വിധി പ്രസ്ഥാവനകൾ നടത്താനുള്ള ധെെര്യം നേടിയെടുക്കുന്നു'

  • 19 days ago
വെെകിയാണെങ്കിലും നീതിയുടെയും ഭാ​ഗത്ത് നിന്ന് വിധി പ്രസ്ഥാവനകൾ നടത്താനുള്ള ധെെര്യം നേടിയെടുക്കുന്നു.യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് എംഎ ബേബി

Recommended