കാറഡുക്ക സ്വർണ്ണപ്പണയ തട്ടിപ്പ്; സൊസൈറ്റി സെക്രട്ടറി മൂന്ന് വർഷമായി തട്ടിപ്പ് നടത്തുന്നതായി വിവരം

  • last month
കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വർണപ്പണയ തട്ടിപ്പ് നടത്തിയ കെ.രതീശൻ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിൽ. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങി. സൊസൈറ്റി സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ രതീശൻ മൂന്ന് വർഷമായി തട്ടിപ്പ് നടത്തുന്നതായാണ് വിവരം