മലബാറിലെ +1 സീറ്റ് പ്രതിസന്ധി പരിഹരിക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സമരത്തിന് ഇന്ന് തുടക്കം

  • last month
മലബാറിലെ +1 സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ടുള്ള ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സമര പരമ്പരക്ക് ഇന്ന് തുടക്കമാകും. മലപ്പുറം മെമ്മോറിയൽ പടപ്പുറപ്പാട് എന്ന പേരിലാണ് സമരങ്ങൾ നടക്കുക