സബ്സീഡി സാധനങ്ങൾ പകുതി പോലുമില്ല; പ്രതിസന്ധി തീരാതെ സപ്ലൈക്കോ

  • last month
പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ സപ്ലൈക്കോ. പഞ്ചസാര, പരിപ്പ്, കടല തുടങ്ങിയ സാധനങ്ങള്‍ സപ്ലൈക്കോയുടെ റാക്കിലെത്തിയിട്ട് നാല് മാസം കഴിഞ്ഞു. സബ്സീഡി സാധനങ്ങളില്‍ ജയ അരിയും പച്ചരിയും അടക്കം വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. വിതരണക്കാര്‍ക്ക് പണം കൊടുത്തിട്ട് മാസങ്ങളായി