ഡ്രെെവിങ് പരിഷ്കരണം; ഡ്രൈവിംഗ് സ്കൂളുകളുമായി കെ.ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും

  • 23 days ago


ഡ്രൈവിംഗ് പരിഷ്കരണത്തിനെതിരെ സമരം നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ചർച്ചയിലേക്ക് മുഴുവൻ സംഘടനകളെയും വിളിച്ചിട്ടുണ്ട്

Recommended