പ്രവാസി വെല്‍ഫയര്‍ സൗദി വാര്‍ഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

  • last month
പ്രവാസി വെല്‍ഫയര്‍ സൗദി കിഴക്കന്‍ പ്രവിശ്യഘടകം വാര്‍ഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക, ബിസിനസ് രംഗത്തുള്ളവര്‍ സംബന്ധിച്ചു.