പതിനഞ്ച് വർഷം ഭക്ഷണം കേടാകാതെ സൂക്ഷിക്കുന്ന സാങ്കേതിക വിദ്യയുള്ള ഫാക്ടറി സൗദിയിൽ തുടങ്ങി

  • 8 days ago
പതിനഞ്ച് വർഷം വരെ ഭക്ഷണം കേടാകാതെ സൂക്ഷിക്കുന്ന സാങ്കേതിക വിദ്യയുള്ള ഫാക്ടറി സൗദിയിൽ തുടങ്ങി. ഫ്രീസ്-ഡ്രൈയിംഗ് ടെക്നിക്കുകൾ ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ഫാക്ടറിയായി
മാറുന്നത് സൗദിയിലെ ഫ്യൂച്ചർ ഖിതാഫാണ്

Recommended