സമരം കടുപ്പിച്ച് ഡ്രെെവിങ് സ്കൂളുകൾ; ടെസ്റ്റ് തടയലിനൊപ്പം ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും

  • last month
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമിതി നടത്തുന്ന സമരം കടുപ്പിക്കുന്നു.. ടെസ്റ്റ് തടയലിനൊപ്പം ഇന്ന് തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. ബദല്‍ മാര്‍ഗത്തിലൂടെ KSRTC-യുടെ ഭൂമിയിലടക്കം ഗ്രൌണ്ടുകള്‍ തയ്യാറാക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശിച്ചെങ്കിലും സംവിധാനമൊരുക്കാനായിട്ടില്ല