'മലയാളി ഫ്രം ഇന്ത്യ'; സിനിമയുടെ കഥയും ആശയവും തങ്ങളുടേതാണെന്ന് ദുബൈയിലെ ചലച്ചിത്ര പ്രവർത്തകർ

  • 25 days ago
നിവിൻ പോളി ചിത്രമായ മലയാളി ഫ്രം ഇന്ത്യ-യുമായുമായി ബന്ധപ്പെട്ട് പുതിയ വിവാദം.. സിനിമയുടെ കഥയും ആശയവും തങ്ങളുടേതാണെന്ന് ദുബൈയിലെ ചലച്ചിത്ര പ്രവർത്തകർ പറഞ്ഞു.. കഥാപാത്രങ്ങളെ തീരുമാനിച്ച ശേഷമാണ് ഇതേ കഥ മറ്റൊരു പേരിൽ സിനിമയാകുന്ന വിവരം അറിഞ്ഞതെന്ന് ഇവർ വ്യക്തമാക്കി

Recommended