എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു

  • 9 days ago
ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്‍റെ പ്രൈവറ്റ് സെക്രട്ടറി ബിപിൻ ചന്ദ്രൻ അന്തരിച്ചു. സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ആണ്‌.

Recommended