കുളവാഴകൾ നിറഞ്ഞ് വേളി കായല്‍, ബോട്ടിംഗ് നിലച്ചു

  • 9 days ago
കുളവാഴകൾ നിറഞ്ഞ് വേളി കായലിലെ ബോട്ടിംഗ് പൂർണമായി നിലച്ചതോടെ നിരാശയിലായി ടൂറിസ്റ്റ് വില്ലേജിൽ എത്തുന്ന സഞ്ചാരികൾ. പായലും കുളവാഴയും മൂടി ബോട്ടിന് സഞ്ചരിക്കാൻ കഴിയാതായതോടെ ഒരു മാസത്തിലധികമായി ബോട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.

Recommended