അഞ്ചുവയസ്സുകാരന് പൊള്ളലേറ്റ സംഭവം; പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തു

  • 9 days ago
കണ്ണൂർ പിണറായിയിൽ അങ്കണവാടിയിൽ നിന്ന് തിളച്ചപാൽ നൽകിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തു.

Recommended