ജില്ലാ കലക്ടറെ വിമര്‍ശിച്ചതിന് നോട്ടീസ്; പ്രതിഷേധത്തിന് ജോയി‍ന്‍റ് കൗണ്‍സില്‍

  • 9 days ago


തിരുവനന്തപുരം ജില്ലാ കലക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് ജോയിന്റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്. പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ ജോയി‍ന്‍റ് കൗണ്‍സില്‍ തീരുമാനം.

Recommended