കരമന കൊലപാതകം; പ്രതികൾ അനന്ദുവിനെ ക്രൂരമായി കൊന്നവര്‍

  • 10 days ago
കരമനയിൽ കൊടുംക്രൂര കൊലപാതകം നടത്തിയ പ്രതികൾ മുൻപും സമാനമായ കുറ്റകൃത്യം ചെയ്തവർ. 2019-ൽ അനന്തു ഗിരീഷ് എന്ന യുവാവിനെ ക്രൂര പീഡനത്തിനിരയാക്കി കൊന്നവരാണ് അഞ്ച് വർഷത്തിന് ശേഷം അഖിലെന്ന ചെറുപ്പക്കാരന്റെ കൂടി ജീവനെടുത്തത്.

Recommended