ഇതര സംസ്ഥാനക്കാരന്റെ മൊബൈൽ മോഷ്ടിച്ച നഗരസഭ ശുചീകരണ തൊഴിലാളിക്ക് സസ്പെൻഷൻ

  • 10 days ago
എറണാകുളം പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച നഗരസഭ ശുചീകരണ
തൊഴിലാളിയെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളി വീരനെതിരെയാണ് നടപടിയെടുത്തത്.

Recommended