കുതിരാനിൽ ലഹരിവസ്തുക്കൾ പിടിക്കൂടി

  • 10 days ago
കുതിരാനിൽ ലഹരിവസ്തുക്കൾ പിടിക്കൂടി. 42 ഗ്രാം MDMA യും ബ്ലൂ എക്സറ്റസി പിൽസുമാണ് പിടികൂടിയത്.പൂത്തോൾ സ്വദേശിയായ വിഷ്ണുവിനെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, പീച്ചി പോലീസും ചേർന്നാണ് പിടികൂടിയത്.

Recommended