ബഹ്‌റൈനിൽ ഹോട്ടൽ മുറിയെടുക്കുന്നവർക്ക് ഒക്യുപെൻസി ഫീ: നിർദേശം ഭൂരിപക്ഷം എം.പിമാർ തള്ളി

  • 11 days ago
ബഹ്റൈനിൽ ഹോട്ടൽ മുറിയെടുക്കുന്നവരിൽനിന്ന് ഒക്യുപെൻസി സർവിസ് ഫീയായി പ്രതിദിനം മൂന്ന് ദിനാർ ഈടാക്കുന്നത് ആറു മാസത്തേക്ക് മാറ്റിവെക്കണമെന്ന നിർദേശം പാർലമെൻറിലെ ഭൂരിപക്ഷം എം.പിമാർ തള്ളി

Recommended