പൊന്നാനിയിൽ വൃദ്ധയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ

  • 12 days ago
പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് കൂട്ടാളിയായ പ്രീതി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് വീട്ടിൽ കയറി വൃദ്ധയെ കെട്ടിയിട്ട് മൂന്നര പവൻ സ്വർണം കവർന്നത്

Recommended