എസ്.എസ്.എൽ.സി പരീക്ഷയിൽ യു.എ.ഇയിൽ 96.81 ശതമാനം വിജയം

  • 12 days ago
എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. പരീക്ഷ നടന്ന ഏക ഗൾഫ് രാജ്യമായ യു.എ.ഇയിൽ 96.81 ശതമാനമാണ് വിജയം. 80 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി

Recommended